KERALAMഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്; ജീവനെടുക്കാനും മര്‍ദ്ദിക്കാനും ഭയപ്പെടുത്താനും കഴിയും; ചേര്‍ത്തുനിര്‍ത്താനും ധൈര്യപ്പെടുത്താനും നമുക്ക് കഴിയണം; കരോള്‍ സംഘങ്ങളെ ആക്രമിക്കുന്നതിനെതിരെ വിമര്‍ശനവുമായി ക്ലീമിസ് കത്തോലിക്കാ ബാവമറുനാടൻ മലയാളി ബ്യൂറോ24 Dec 2025 10:57 PM IST